Post Category
ജോലി ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയിൽ പീർ എഡ്യൂക്കേറ്റർ/സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 3 രാവിലെ 11 മുതൽ തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ ,വോട്ടർ കാർഡ് എന്നിവയുടെ അസൽ , പകർപ്പ് സഹിതം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630.
date
- Log in to post comments