Skip to main content

ലേലം ചെയ്യും

കോടതിപ്പിഴ ഈടാക്കുന്നതിനായി മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം വില്ലേജിലെ 2161/1, 2161/2, 2161/3 സര്‍വെ നമ്പറുകളില്‍ പെട്ട 0.4974 ഹെക്ടര്‍ സ്ഥലം ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് പാലക്കയം വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.

date