Skip to main content

വാഹനം ആവശ്യമുണ്ട്

പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി  ടൂറിസ്റ്റ്, ടാക്സി  പെർമിറ്റുള്ള ഒരു കാർ (2022 വർഷമോ അതിനു ശേഷമോ ഉള്ള മോഡലുകളിൽ ഏഴു സീറ്റുള്ള ടാക്സികൾക്കു മുൻഗണന) മാസ വാടക വ്യവസ്ഥയിൽ   ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ / സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി സീൽ ചെയ്ത ക്വട്ടേഷനുകൾ നവംബർ 30 വൈകിട്ട് അഞ്ചിന്  മുമ്പായി പാലക്കാട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ ഡിസംബർ രണ്ടിന് വൈകിട്ട് നാലിന്  പരിശോധിക്കുമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാൻ അറിയിച്ചു.
 

date