Skip to main content

സ്ഥലം ലേലം ചെയ്യും

തിരൂര്‍ കുടംബ കോടതി വാറണ്ടു പ്രകാരമുള്ള ജീവനാംശ കുടിശ്ശിക തുകയായ 3,45,000 രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി വില്ലേജിലെ ബ്ലോക്ക് 5, റീസര്‍വ്വെ 175/8 ല്‍പെട്ട സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 1.37 ആര്‍ സ്ഥലം ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് 12 ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ വെച്ച് തിരൂരങ്ങാടി തഹസില്‍ദാര്‍ ലേലം ചെയ്ത് വില്‍ക്കും.

 

date