Skip to main content
ഭരണഘടനയുടെ 75ാം വാർഷികദിനാഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ  നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

ഭരണഘടനാദിനം ആചരിച്ചു

 ഭരണഘടനയുടെ 75ാം വാർഷികദിനത്തിൽ കളക്ടറേറ്റ് ജീവനക്കാർ  ഭരണഘടനാദിനം ആചരിച്ചു. വിപഞ്ചിക കോൺഫറൻസ് ഹാളിൽ  നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഡെപ്യൂട്ടി  കളക്ടർമാരായ  ജിനു പുന്നൂസ്,  ജിയോ ടി. മനോജ്,  സോളി ആന്റണി എന്നിവർ  പങ്കെടുത്തു

date