Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ (റോഡ്‌സ് സെക്‍ഷന്‍ രണ്ട്) കാര്യാലയത്തിന്റെ പരിധിയിലുള്ള പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയിൽ കി.മീ. 5/600ൽ നിൽക്കുന്ന തേക്ക് മരം മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാതയിൽ കി.മീ 5/600 ൽ നിൽക്കുന്ന തേക്ക് മരം മുറിച്ചു മാറ്റുന്നതിനുള്ള അവകാശം" എന്ന് രേഖപ്പെടുത്തി അസിസ്റ്റൻറ് എഞ്ചിനീയർ റോഡ്‌സ് സെക്ഷൻ നം. 2 കാര്യാലയം, സിവിൽ സ്റ്റേഷൻ, പാലക്കാട് പിൻ 678001 എന്ന മേൽ വിലാസത്തിൽ ഡിസംബർ രണ്ടിന് വൈകീട്ട് നാലു മണിക്കകം തപാൽ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ഡിസംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.
 

date