Skip to main content

കബഡി അസോസിയേഷന്‍ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ ജില്ല കബഡി അസോസിയേഷന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കരട് വോട്ടര്‍ പട്ടിക ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധപ്പെടുത്തി. ആക്ഷേപമുള്ളവര്‍ നവംബര്‍ 28-ാം തീയതി വൈകിട്ട് 5 മണിക്ക് മുന്‍പായി രേഖാമൂലം അപേക്ഷ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്ക് നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2253090.
(പി.ആര്‍./എ.എല്‍.പി./2489)

date