Post Category
കുടിവെള്ള സംവിധാനം ഒരുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
ഭരണിക്കാവ് ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ 24 അങ്കണവാടികളിലേക്ക് കുടിവെള്ള സംവിധാനം ഒരുക്കുന്നതിനാവശ്യമായ വാട്ടര്‍ പമ്പ്, വാട്ടര്‍ ടാങ്ക്, പിവിസി പൈപ്പുകള്‍ എന്നിവ വാങ്ങി സ്ഥാപിച്ച് അതിനാവശ്യമായ പ്ലംബിംഗ് ജോലികള്‍ ചെയ്ത് നല്‍കുന്നതിന് താല്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0479-2382583, 9446853900.
(പി.ആര്./എ.എല്‍.പി./2496)
date
- Log in to post comments