Post Category
ഡോക്ടര്‍ നിയമനം
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ ഇന്ന് (നവംബര്‍ 28) രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments