Skip to main content

ഐസിഫോസ്സിൽ പിഎച്ച്ഡി പ്രവേശനം

സംസ്ഥാന ഐ ടി വകുപ്പിന് കീ‌ഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്). മുഴുവൻ സമയ പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി CSIR/UGC- NET യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 5 വരെ അപേക്ഷിക്കാം. ഐസിഫോസ്സ് ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ഒരു റിസർച്ച് സെന്ററാണ്. കൂടുതൽ വിവരങ്ങൾക്ക്:  https://icfoss.in,  ഫോൺ : 0471 2700012/13/14, 0471 2413013, 9400225962.

പി.എൻ.എക്സ്. 5346/2024

date