Skip to main content

അനസ്തേഷ്യോളജിസ്റ്റ് നിയമനം

കാസര്‍കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അനസ്തേഷ്യോളജിസ്റ്റ് തസ്തികയില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 20ന് രാവിലെ പത്തിന് കൂടിക്കാഴ്ച്ച നടത്തും.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കാസര്‍കോട് ജില്ലാ ആരോഗ്യ ദൗത്യം ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍- 0467 2209466.

date