Post Category
ക്ഷേമനിധി വിഹിതം അടക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള 2024-25 വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ള അനുബന്ധ മത്സ്യത്തൊഴിലാളികള്‍ അടിയന്തിരമായും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ക്ഷേമനിധി വിഹിതം അടക്കണം. വീഴ്ച വരുത്തുന്നവരെ അടുത്തവര്‍ഷം പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ നിന്നും നീക്കം ചെയ്യുമെന്ന് കണ്ണൂര്‍ മേഖലാ എക്സിക്യൂട്ടീവ്, മത്സ്യ ബോര്‍ഡ്, അറിയിച്ചു. ഫോണ്‍ നമ്പര്‍- 0497 2734587, 9497715590.
date
- Log in to post comments