Skip to main content

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു

വയനാട് ജില്ലയിൽ മാന്തവാടി-പുൽപള്ളി റോഡിൽ ആദിവാസി യുവാവിനെ മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ മാനന്തവാടി ഡി.വൈ.എസ്.പിയ്ക്ക് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ നിർദേശം നൽകി.

പി.എൻ.എക്സ്. 5695/2024

date