Skip to main content

എം.ഫാം: താത്ക്കാലിക ലിസ്റ്റ്

2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിനായുളള മോപ് അപ് അലോട്ട്‌മെന്റിന്റെ താത്ക്കാലിക ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.

പി.എൻ.എക്സ്. 5709/2024

date