Post Category
റോഡ് ഗതാഗതം നിരോധിച്ചു
ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പനങ്കാവ് ജംഗ്ഷൻ (ശവപ്പെട്ടി)-കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 19 മുതൽ 22 വരെ പൂർണമായും നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments