Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എൽ.ബി.എസ്.ഐ.ടി.ഡബ്ല്യു പൂജപ്പുര ക്യാമ്പസിലുള്ള കെട്ടിടങ്ങളുടെ മുകളിലും വശങ്ങളിലുമുള്ള ചെടികൾ, മരങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനു ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. വീണ്ടും കിളിർക്കാത്ത രീതിയിൽ രാസപ്രയോഗം നടത്തി വേണം ജോലി പൂർത്തിയാക്കാൻ. ക്വട്ടേഷൻ സമർപ്പിക്കുമ്പോൾ ഹോസ്റ്റൽ ബിൽഡിങ്ങിന് വേറെ ക്വട്ടേഷനും മറ്റുള്ളവ വേറെ ക്വട്ടേഷനും പ്രത്യേകം കവറിൽ സമർപ്പിക്കണം. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31 ഉച്ചയ്ക്ക് 12 മണി. നിശ്ചിത മാതൃകയിൽ 1000 രൂപയുടെ നിരതദ്രവ്യം സഹിതം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്0471 2343395, 2349232.

പി.എൻ.എക്സ്. 5724/2024

date