Skip to main content

2025 ഡയറിയുടെ വില നിശ്ചയിച്ചു

2025 ലെ ഓർഡിനറി ഡയറിയുടെയും ദിനസ്മരണയുടെയും വിൽപന വില ചരക്കുസേവന നികുതി ഒഴികെ നിശ്ചയിച്ച് ഉത്തരവായി. സർക്കാർ ഡയറി (ഓർഡിനറി) ക്ക് 229 രൂപയും ദിനസ്മരണയ്ക്ക് 120 രൂപയുമാണ് നിശ്ചയിച്ചത്.

പി.എൻ.എക്സ്. 5914/2024

date