Skip to main content

ഗതാഗത നിയന്ത്രണം

കൂട്ടുപാത മുതല്‍ പഴമ്പാലക്കോട് വരെ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ചേലക്കര പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ തരൂര്‍ പളളി - ഏരുകുളം വഴി പട്ടിപ്പറമ്പ് റോഡിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.

date