Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ ഐസ്‌ക്രഷര്‍ വെയ്ക്കുന്നതിന് (5 എണ്ണം) 2025 ഫിബ്രവരി 1 മുതല്‍ 2026 ജനുവരി 31 വരെ സ്ഥലം ഉപയോഗിക്കുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളില്‍ മത്സരസ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ക്കു പുറമേ പരസ്യലേലവും നടത്തുന്നതാണ്. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 0484 2967371.

date