Post Category
ഡിസിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പെന്‍ഡോടു കൂടി സൗജന്യമായി പഠിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്. ഫോണ്‍: 0476 2623597, 9447488348.
(പി.ആര്/എ.എല്‍.പി/04)
date
- Log in to post comments