Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 7ന്

വാര്‍ഷിക പദ്ധതി  ഭേദഗതി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി ഏഴിന്  ഉച്ചയ്ക്ക് രണ്ടു മണിക്ക്  ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍  ചേരും.
(പി.ആര്‍/എ.എല്‍.പി/12)

date