Post Category
വാഹനം ആവശ്യമുണ്ട്
ഐ.സി.ഡി.എസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്പര്യരമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള റീടെണ്ടറുകള്‍ മുദ്ര വച്ച കവറുകളില്‍ ക്ഷണിച്ചു.
മുദ്ര വെച്ച ടെണ്ടറുകള്‍ ജനുവരി 14 ന് ഉച്ചയ്ക്ക് 2 മണി വരെ ആഫീസില്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 04869252030
date
- Log in to post comments