Skip to main content

താലൂക്ക് വികസന സമിതി യോഗം നാലിന്

 കോട്ടയം താലൂക്കു വികസന സമിതി യോഗം ശനിയാഴ്ച(ജനുവരി 4) രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു

date