Post Category
മരം ലേലം
ഗവ. മെഡിക്കൽ കോളേജിൽ ക്രഷ് നിർമ്മാണത്തിന്റെ ഭാഗമായി രണ്ടു വീതം മാവ്,വാക മരങ്ങൾ ജനുവരി 15ന് രണ്ടുമണിക്ക് ലേലം / കൊട്ടേഷൻ മുഖേന വിൽക്കും. കൂടുതൽ വിവരങ്ങൾക്കു ഫോൺ -0481-2597279, 2597284. (കെ.ഐ.ഒ.പി.ആർ. 13/2025)
date
- Log in to post comments