Post Category
ലേലം നടത്തും
ഗവൺമെൻറ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഒ.പി. ബ്ലോക്കിലേക്കുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി പൊളിച്ചുനീക്കിയ എം.എസ്. ചെക്വേർഡ് പ്ലേറ്റ് വിൽക്കുന്നതിനായി 16ന് 2 മണിക്ക് ലേലം നടത്തും. കൂടുതൽ വിവരങ്ങൾക്കു ഫോൺ - 0481-2597279, 2597284.
date
- Log in to post comments