Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

 

അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്- ഡീസല്‍) തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ ത്രിവത്സര ഡിപ്ലോമ/ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ജനുവരി ആറിന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496292419.  

date