Post Category
ടെൻഡർ ക്ഷണിച്ചു
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള സമുദ്ര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ ഇൻഫോഴ്സ്ഡ് കട്ടമരം/ ചെറിയ തടി വള്ളം" (പ്രോജക്ട് നമ്പർ-50074/25) പദ്ധതിയുടെ ഭാഗമായി സ്പെസിഫിക്കേഷനിലുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് കട്ടമരം നിർമ്മിച്ചു വിതരണം ചെയ്യുന്നതിന് മേഖലയിൽ പരിചയ സമ്പന്നരായ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും/ അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 10-ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം.
date
- Log in to post comments