Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലാ സിറ്റിംഗ് ജനുവരി 6 തിങ്കളാഴ്ച രാവിലെ 11ന് കമ്മീഷന്റെ ശാസ്തമംഗലത്തുള്ള ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്. കമ്മീഷന്റെ 9746515133 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കും പരാതികൾ അയക്കാവുന്നതാണ്.

date