Post Category
'ശാസ്ത്രജ്ഞരും അന്ധവിശ്വാസവും': പ്രഭാഷണം ഇന്ന്
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്റേറിയം സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'ശാസ്ത്രജ്ഞരും അന്ധവിശ്വാസവും' എന്ന വിഷയത്തിൽ വൈശാഖൻ തമ്പി ഇന്ന് (ജനുവരി 4) പ്രഭാഷണം നടത്തും.
പി.എം.ജി ജംഗ്ഷനിലെ കെ. എസ്. എസ്. ടി. എം സെമിനാർ ഹാളിൽ വൈകീട്ട് 5.30ണ് ആണ് പ്രഭാഷണം. പ്രഭാഷണത്തിനു ശേഷം വാനനിരീക്ഷണത്തിനുള്ള അവസരവും ഉണ്ട്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
date
- Log in to post comments