Post Category
ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് വകുപ്പ് മേലാറ്റൂർ റോഡ് സെക്ഷന് കീഴിൽ വരുന്ന മങ്കട - കൂട്ടിൽ പട്ടിക്കാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി മൂന്ന് മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. മറ്റു വാഹനങ്ങൾ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പോകണം.
date
- Log in to post comments