Post Category
ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അന്ത്യോദയ ശ്രമിക് യോജന പദ്ധതി നടപ്പാക്കുന്നതിനായി ഐ പി പി ബി അക്കൗണ്ട് തുടങ്ങുന്നതിന് ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. നിലവിൽ ജോലി ചെയ്യുന്ന മുഴുവൻ രജിസ്റ്റേർഡ് തൊഴിലാളികളും ഇൻഷുറൻസിൽ അംഗമാകുന്നതിന് ജനുവരി ഒന്നിനകം ക്യാമ്പിൽ എത്തി അക്കൗണ്ട് തുടങ്ങണം. ഫോൺ നമ്പർ: 0483-2734827.
date
- Log in to post comments