Post Category
ഫര്‍ണ്ണീച്ചര്‍ ലേലം
പൊന്നാനി മിനി സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പൊന്നാനി താലൂക്ക് ഓഫീസിൽ ഉപയോഗിച്ചിരുന്നതും ഉപയോഗശൂന്യമായതുമായ ഫർണ്ണീച്ചറുകൾ ജനുവരി 15ന് രാവിലെ 11 മണിക്ക് പൊന്നാനി താലൂക്ക് ഓഫീസ് പരിസരത്ത് വച്ച് ലേലം ചെയ്യും.
date
- Log in to post comments