Skip to main content

തൃശ്ശൂര്‍ താലൂക്ക് വികസന സമിതി യോഗം

തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ ഡിസംബര്‍ മാസത്തെ യോഗം ഇന്ന് (ജനുവരി 4) രാവിലെ 11 ന് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date