Post Category
നിയമനം
കോട്ടക്കലിലുള്ള കേരള ആയുര്‍വ്വേദ പഠന ഗവേഷണ സൊസൈറ്റിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള അധ്യാപക - അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.cmd.kerala.gov.in. ജനുവരി 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.
date
- Log in to post comments