Post Category
അധ്യാപക ഒഴിവ്
തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ നോൺ വൊക്കേഷൻ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: 60% മാർക്കോടെ എം എസ് സി മാത്തമാറ്റിക്സ്, ബി എഡ്, സെറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447647340
date
- Log in to post comments