Post Category Kannur വൈദ്യുതി മുടങ്ങും Mon, 01/06/2025 - 10:55 / 0 Comments ടവർ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ ജനുവരി ആറ്, ഏഴ് തീയതികളിൽ രാവിലെ 8.30 മുതൽ 5.30വരെ പെരിങ്ങോത് അമ്പലം പരിസരങ്ങളിൽ വൈദ്യുതി മുടങ്ങും date 05-01-2025 Log in to post comments