Post Category
റോഡ് നിര്‍മാണത്തിന് അനുമതിയായി
കൊണ്ടോട്ടി നഗരസഭയിലെ ആശുപത്രിപ്പടി-മുഴുക്കലക്കണ്ടി റോഡ് (പത്തു ലക്ഷം രൂപ ),മമ്പാട് പഞ്ചായത്തിലെ പൊങ്ങല്ലൂർ -ഷാപ്പിൻ കുന്ന് റോഡ് (നാലു ലക്ഷം രൂപ ) എന്നിവയ്ക്ക് വെള്ളപൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും തുക ചെലവഴിച്ചു നവീകരണം നടത്തുന്നതിന് ജില്ലാ കളക്ടർ നിർവഹണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
date
- Log in to post comments