Post Category
കട്ടർ കം സൂപ്പർവൈസർ
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് കോട്ടയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റെഡിമെയ്ഡ് ഗാർ്‌മെന്റസ് യൂണിറ്റ് കളത്തൂരിലേക്ക് കട്ടർ കം സൂപ്പർവൈസറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏഴാം ക്ലാസ്സ് പാസാകണം. മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ ജനുവരി 18ന് മുമ്പ്് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ് - 0481 - 2560586 , 9496174175
date
- Log in to post comments