Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെട്ട 'അരികെ' പദ്ധതിയിലേക്ക് ലാബ് റീ ഏജന്റുകൾ വാങ്ങുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് ജില്ലാ ആയുർവേദ ആശുപത്രി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി ഒൻപതിന് രാവിലെ പത്തിനകം ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദ വിവരത്തിന് ഫോൺ: 0481 2951398.
date
- Log in to post comments