Post Category
ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്ത 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും 2025 മാര്‍ച്ച് 18 വരെ (മൂന്ന് മാസം) രജിസ്ട്രേഷന് കാര്‍ഡ്, അസ്സല് സര്‍ട്ടിഫിക്കറ്റ് യുഡിഐഡി കാര്‍ഡ് എന്നിവയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ ദൂതന് മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230622.
date
- Log in to post comments