Skip to main content

ജനങ്ങള്‍ ജാഗ്രത പാലിക്കണം

പമ്പാ ജലസേചന പദ്ധതിയുടെ വലതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ജനുവരി ആറ് മുതല്‍ ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പമ്പാ ജലസേചന പദ്ധതി എക്സി. എഞ്ചിനീയര്‍  അറിയിച്ചു.

date