Skip to main content

സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്

2024-25 അധ്യയന വർഷത്തെ സർക്കാർസ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ എൽ.എൽ.എം കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസിയുടെ അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ജനുവരി 8ന് വൈകിട്ട് 3 മണിയ്ക്ക് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.  വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in .

പി.എൻ.എക്സ്. 72/2025

date