Skip to main content

നീറ്റ് പി ജി യോഗ്യത ഇളവ് : അപേക്ഷ ക്ഷണിച്ചു

നീറ്റ് പി ജി യോഗ്യതാ മാനദണ്ഡത്തിൽ  കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യത നേടിയവർക്ക് സംസ്ഥാന പി ജി മെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാം. ജനുവരി 8ന്വൈകുന്നേരം മൂന്ന് മണിവരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസരം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

പി.എൻ.എക്സ്. 74/2025

date