Skip to main content

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് മാറ്റം

പയ്യന്നൂർ സബ് ആർടി ഓഫീസിനു കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ ജനുവരി ഏഴ് മുതൽ ഏച്ചിലാംവയലിൽ നിന്നും കാങ്കോൽ കരിങ്കുഴി ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റിയതായി ജോയിന്റ് ആർടിഒ  അറിയിച്ചു.

date