Skip to main content

തൊഴില്‍ മേള 25 ന്

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന് ഷൊര്‍ണുര്‍ എം. പി. എം. എം. എസ്. എന്‍. ട്രസ്റ്റ് കോളേജില്‍ പ്രയുക്തി മെഗാ തൊഴില്‍ മേള' സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8289847817, 0491-2505435.
 

date