Skip to main content

അദാലത്ത് മാറ്റി വെച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മലപ്പുറം റീജിയണല്‍ ഓഫീസിന്റെ കീഴില്‍ കോര്‍പ്പറേഷന്റെ ഗുണഭോക്താക്കള്‍ക്ക് വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നതിലേക്കായി ജനുവരി 13 ന്  മലപ്പുറം ജില്ലാ പ്ലാനിങ് ഓഫീസില്‍ വെച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്ന അദാലത്ത് മാറ്റിവെച്ചതായി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

date