Skip to main content

താൽപര്യപത്രം ക്ഷണിച്ചു

 സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങൾക്ക്  സ്ഥാപനതല സംരക്ഷണം ഒരുക്കാനുളള വയോസാന്ത്വനം പദ്ധതിയിൽ സാമൂഹികനീതി വകുപ്പിനോടൊപ്പം പങ്കാളിയാകാൻ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.  തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിലുളള ഗ്രാന്റിന് അർഹതയുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563980.

date