Post Category
കുടിശിക അടയ്ക്കാൻ മാർച്ച് 31 വരെ അവസരം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി മൂന്നുവർഷംവരെയുള്ള കുടിശിക അടയ്ക്കുന്നതിന് മാർച്ച് 31 വരെ അവസരം. കോവിഡ് കാലയളവ് ഒഴികെയുള്ള അവസാന മൂന്നുവർഷത്തെ കുടിശിക ഒൻപതു ശതമാനം പലിശ സഹിതം അടയ്ക്കാം. വിശദവിവരത്തിന് ഫോൺ: 0481 2585510.
date
- Log in to post comments