Skip to main content

ടെന്‍ഡര്‍

പറക്കോട് ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണംചെയ്യാന്‍  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15.  ഇ-മെയില്‍ : icdspkdpta@gamil.com
 

date