Skip to main content

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത : പത്താം ക്ലാസ്/തത്തുല്യം. പ്രായപരിധി : 17 വയസിന് മുകളില്‍. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് തെരഞ്ഞെടുക്കുന്നത്. വിവരങ്ങള്‍ക്ക് : www.srccc.in  ഫോണ്‍ : 9072588860.
 

date